Tech Hacks

Top 10 phone hacks and tricks for Android to improve performance and battery life

Top phone hacks and tricks for Android to improve performance and battery life

20 phone hacks and tricks for Android: നിങ്ങൾക്കറിയാമോ, നിങ്ങളുടെ മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കുന്ന ഐക്കണിൽ അമർത്തിപ്പിടിച്ച് കഴിഞ്ഞാൽ നമുക്ക് ഫ്ലാഷ് ലൈറ്റ് പവർ കൂട്ടാനും കുറക്കുവാനും സാധിക്കും എന്നുള്ളത്.

ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ ബ്ലോഗിൽ മനസ്സിലാക്കാൻ പോകുന്നത്.

Let’s dive in!

Unlock Developer Options – 20 Phone Hack and Trick for Android

അഡ്വാൻസ്ഡ് യൂസേഴ്സിന് വേണ്ടി ആൻഡ്രോയിഡ് നൽകുന്ന മറ്റൊരു ഫീച്ചറാണ് Developer Options.

ഈ ഫീച്ചർ ഓൺ ചെയ്യുന്നതോടുകൂടി USB debugging, animation scaling എന്ന ഇതുപോലുള്ള ഫീച്ചറുകൾ ഉപയോഗിക്കുവാൻ സാധിക്കും.

Master Split-Screen Mode – 20 Phone Hack and Trick for Android

ഒരേസമയം ഒന്നിൽ കൂടുതൽപ്പുകൾ ഉപയോഗിക്കുവാൻ സഹായിക്കുന്ന ഫീച്ചർ ആണ് ഇത്. ഒരേസമയം ഒന്നിൽ കൂടുതൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുവാൻ സഹായിക്കുന്ന ഫീച്ചർ ആണ് ഇത്.

രണ്ട് ആപ്ലിക്കേഷനുകൾ ഓപ്പൺ ചെയ്തതിനു ശേഷം അവ സ്വിച്ച് ചെയ്യാൻ പറ്റുന്ന ഭാഗം എടുത്ത ശേഷം മുകളിലായി സ്പ്ലിറ്റ് സ്ക്രീൻ എന്ന് കാണും

അതിൽ ക്ലിക്ക് ചെയ്ത് മറ്റൊരു ആപ്പിൽ കൂടി ക്ലിക്ക് ചെയ്താൽ ഈ രണ്ട് ആപ്ലിക്കേഷനുകളും ഒരേ സമയം ഉപയോഗിക്കാം.

Quick Camera Access – 20 Phone Hack and Trick for Android

ഇനിയൊരിക്കലും നിങ്ങൾ ഫോട്ടോ എടുക്കാൻ മറക്കില്ല കാരണം രണ്ടുപ്രാവശ്യം സ്വിച്ച് ഓൺ ബട്ടണിൽ അമർത്തിയാൽ നിങ്ങളുടെ മൊബൈൽ phone ക്യാമറ ഓണാക്കി എത്ര ഫോട്ടോയും ചിത്രീകരിക്കാം. I phone 16 pro max-ലുള്ള ഫീച്ചർ ആണിത് 😂

Customize Quick Settings – 20 Phone Hack and Trick for Android

നിങ്ങൾ ചിന്തിക്കുന്നതിനപ്പുറമാണ് സെറ്റിംഗ്സ് എന്ന് പറയുന്നത്. നിങ്ങളുടെ നോട്ടിഫിക്കേഷൻ ബാർ ഓപ്പൺ ചെയ്തതിനു ശേഷം അവിടെയുള്ള പെൻസിൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക എന്നിട്ട് നിങ്ങൾക്ക് ആവശ്യമുള്ള ഫ്ലാഷ് ലൈറ്റ് മറ്റു ഫീച്ചറുകളും ഈ ഭാഗത്ത് കൊടുക്കാവുന്നതാണ്.

ഉദാഹരണത്തിന് നിങ്ങളുടെ സ്ക്രീൻ റെക്കോർഡ് ചെയ്യണമെങ്കിൽ സ്ക്രീൻ റെക്കോർഡർ ആപ്പ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് സ്ക്രീൻ റെക്കോർഡ് ചെയ്യാൻ ഈയൊരു ബട്ടണിൽ ക്ലിക്ക് ചെയ്താൽ മതിയാവും നിങ്ങൾക്ക് ആവശ്യനുസരണം ഉള്ള ടൂളുകൾ ഇവിടെ നൽകാവുന്നതാണ് പെട്ടെന്ന് എല്ലാ കാര്യവും ചെയ്യാമല്ലോ.

Clear application cache – 20 phone hacks and tricks for Android

നമ്മൾ ഉപയോഗിക്കുന്ന ഓരോ ആപ്ലിക്കേഷനും നമ്മളുടെ ഡാറ്റ സേവ് ചെയ്തു വെക്കുന്നുണ്ട് അതെന്തിന് എന്ന് വെച്ചാൽ പെട്ടെന്ന് നമ്മുടെ കാര്യങ്ങൾ ഈ ആപ്ലിക്കേഷനുകൾക്ക് മനസ്സിലാക്കുവാനും വീണ്ടും വീണ്ടും ഇൻറർനെറ്റിന്റെ സഹായം ഉപയോഗപ്പെടുത്താതിരിക്കുവാനും ആണ് ഇങ്ങനെ ചെയ്യുന്നത്.

അതുവഴി നിങ്ങളുടെ ഫോണിന്റെ വേഗത കൂട്ടുവാനും സാധിക്കുന്നു എങ്കിലും കുറേക്കാലത്തെ ഡാറ്റ നിങ്ങളുടെ മൊബൈൽ ഫോൺ സൂക്ഷിച്ചു വെക്കുന്നുണ്ടെങ്കിൽ എവിടെ നിങ്ങളുടെ സ്റ്റോറേജിനെ ഈ ആപ്ലിക്കേഷനുകൾ മുഴുവനായും ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കുക.

ആവശ്യാനുസരണം ഉള്ള ഡാറ്റകൾ നമ്മൾ ഉപയോഗിച്ച് കഴിഞ്ഞതിനുശേഷം അവർ ക്ലീൻ ചെയ്യാൻ മറക്കരുത് കാരണം ഇത്തരം ആപ്ലിക്കേഷനുകൾ സ്റ്റോർ ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ മൊബൈൽ ഫോണിന്റെ സ്റ്റോറേജ് കൂടുതലായും ഉപയോഗിക്കുന്നതായി കാണാം.

To clear it, go to Settings > Storage > Cached Data and tap to clear. This simple trick can free up space and improve your phone’s performance.

Use Secret Dial Codes – 20 phone hacks and tricks for Android

ആൻഡ്രോയിഡ് നൽകുന്ന പുത്തൻ പുതു ഫീച്ചറുകൾ ഉപയോഗിക്കണമെങ്കിൽ ഡയലർ ബോക്സ് തന്നെ വേണം ഇവിടെ നിങ്ങൾ നൽകുന്ന കോഡുകൾക്ക് അനുസൃതമായി നിങ്ങൾ ഇതുവരെ കാണാത്ത ഫീച്ചറുകൾ കാണുവാൻ സാധിക്കും. For example:

Dial ##4636## to view battery, Wi-Fi, and app usage statistics.

Dial *#06# to display your phone’s IMEI number. These codes are handy for troubleshooting and gathering device information.

Enable Notification History – 20 phone hacks and tricks for Android

നമ്മൾ ചിലപ്പോൾ അറിയാതെ നോട്ടിഫിക്കേഷൻ ഡിസ്മിസ് ചെയ്യാറുണ്ട് പക്ഷേ ആ നോട്ടിഫിക്കേഷനിൽ എന്താണ് വന്നതെന്ന് നമുക്കറിയാൻ സാധിക്കുന്നില്ല ഒരു പ്രശ്നവുമില്ല ഇങ്ങനെ ചെയ്താൽ മതി.

Go to Settings > Notifications > Notification History to see a log of past messages. This feature keeps track of notifications for up to 24 hours.

Fake Your GPS Location – 20 phone hacks and tricks for Android

നിങ്ങളെ ട്രാക്ക് ചെയ്യുന്ന ആപ്പുകളെ ട്രിക്ക് ചെയ്യുവാൻ Mock Locations in Developer Options, അതിനുശേഷം Fake GPS ആപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ ലൊക്കേഷൻ ഏതു നിങ്ങൾക്ക് കൊടുക്കാവുന്നതാണ്.

ലൊക്കേഷൻ ബേസ്ഡ് ആയി കളിക്കാവുന്ന ഗെയിമുകൾ അതിനനുസൃതമായ ലൊക്കേഷൻ കൊടുത്തുകൊണ്ട് കളിക്കാം

Add Widgets for Quick Info – 20 phone hacks and tricks for Android

Widgets എല്ലായിപ്പോഴും ഉപകാരപ്പെടുന്ന ഒന്നാണ് എല്ലാ ഇൻഫർമേഷനുകളും ഹോം സ്ക്രീനിൽ തന്നെ കാണുവാൻ സാധിക്കുന്നു എന്നുള്ളതാണ് പ്രത്യേകത. Long-press your home screen, select Widgets, and add useful ones like weather, calendar, or music controls.

Secure Your Phone with App Pinning

നിങ്ങളുടെ ഫോൺ ഉപയോഗിക്കുവാൻ മറ്റാർക്കെങ്കിലും നിങ്ങൾ കൊടുക്കാറുണ്ടോ? എങ്കിൽ Use App Pinning to lock it to a single app. Go to Settings > Security > App Pinning to enable this feature. It prevents others from accessing other apps or settings while using your device.

Take Photos While Recording the Video

നിങ്ങൾക്കറിയാമോ വീഡിയോ എടുക്കുന്ന സമയത്തും നിങ്ങൾക്ക് ഫോട്ടോയും എടുക്കാം? വീഡിയോ എടുക്കുന്ന ഭാഗത്തായി ഒരു ക്യാമറ ബട്ടൺ കാണുവാൻ സാധിക്കുന്നതാണ്.

ആ ഒരു ക്യാമറ ബട്ടണിൽ അമർത്തുകയാണെങ്കിൽ നിങ്ങളുടെ ഫോണിലേക്ക് ഒരു ഫോട്ടോയായി അപ്പോ എടുത്ത ഫോട്ടോ കിട്ടും ഈയൊരു ഫോട്ടോ നിങ്ങളുടെ വീഡിയോഗ്രാഫിക്ക് തടസ്സം സൃഷ്ടിക്കുകയില്ല.

Read this Blog: Best gaming phone under 40000 5G

Enable One-Handed Mode

നിങ്ങൾക്കറിയാമോ ഒറ്റ വിരൽ കൊണ്ട് നിങ്ങളുടെ മൊബൈൽ ഫോൺ മൊത്തത്തിൽ നിയന്ത്രിക്കാം.

ചിലപ്പോൾ എങ്കിലും ഒറ്റ വിരൽ ഉപയോഗിച്ചുകൊണ്ട് നമുക്ക് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ടതായി വരും

അത്തരം സാഹചര്യങ്ങൾ ഉപയോഗിക്കാൻ ഏറ്റവും ഉപകാരപ്രദ ഒരു ഫീച്ചറാണ് വൺ ഹാൻഡഡ് മോഡ്

Enable One-Handed Mode in Settings > System > Gestures. This shrinks the screen for easier one-handed use

Share Wi-Fi via QR Code

വൈഫൈയുടെ പാസ്സ്‌വേർഡ് ഷെയർ ചെയ്ത് നിങ്ങൾ മടുത്തോ? Go to Settings > Wi-Fi, tap the gear icon next to your network, and select Share. ഇങ്ങനെ ചെയ്യുന്നതോടുകൂടി നിങ്ങളുടെ വൈഫൈയിൽ മറ്റൊരാൾക്ക് നിഷ്പ്രയാസം കണക്ട് ചെയ്യാൻ സാധിക്കുന്നതാണ്.

Automate Tasks with Google Assistant

ഗൂഗിൾ അസിസ്റ്റന്റിൽ നിങ്ങൾക്ക് സ്ഥിരമായി ചെയ്യേണ്ട കാര്യങ്ങളെ പ്ലാൻ ചെയ്യാനായിട്ട് സാധിക്കും. ഉദാഹരണത്തിന് നിങ്ങളെ വീട്ടിലെ വൈഫൈ ഓൺ ചെയ്യുവാൻ ഗൂഗിൾ അസിസ്റ്റന്റിനോട് പറഞ്ഞുവെക്കുന്നത്,

മീറ്റിങ്ങുകൾക്കിടയിൽ മൊബൈൽ ഫോൺ സൈലൻറ് ചെയ്യുവാൻ. ഗൂഗിൾ അസിസ്റ്റൻറ് എന്ന് പറയുന്നത് ഒരു പേഴ്സണൽ അസിസ്റ്റൻറ് പോലെ കണക്കാക്കാൻ സാധിക്കുന്നതാണ്.

Save Battery with Dark Mode

ഡാർക്ക് മോഡ് നിങ്ങളുടെ കണ്ണിനെ മാത്രമല്ല നിങ്ങളുടെ മൊബൈൽ ഫോണിൻറെ ബാറ്ററിയെയും സംരക്ഷിക്കുന്നതാണ് especially on OLED screens. Enable it in Settings > Display. Un സപ്പോർട്ട് ആയിട്ടുള്ള ഫോൺ ആപ്ലിക്കേഷൻ നിങ്ങൾക്ക് വോയിസ് ചെയ്തുകൊണ്ട് ഡാർക്ക് മോഡ് ഓണാക്കാവുന്നതാണ്.

Record Your Screen

ഗെയിം പ്ലെയർ ട്യൂട്ടോറിയലോ നിങ്ങൾക്ക് ഉണ്ടാക്കണം? നോട്ടിഫിക്കേഷൻ ബാറിൽ സ്ക്രീൻ റെക്കോർഡറിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ സ്ക്രീൻ റെക്കോർഡ് ചെയ്തുകൊണ്ട് വീഡിയോ ഷൂട്ട് ചെയ്യാൻ സാധിക്കുന്നത്. അധികപേർക്കും അറിയാം അറിയാത്തവർക്ക് വേണ്ടിയാണ്.

Find Your Lost Phone

നിങ്ങളുടെ മൊബൈൽ ഫോൺ കളഞ്ഞുപോയോ? പേടിക്കണ്ട! Google’s Find My Device feature to ലൊക്കേഷൻ കണ്ടെത്തുവാനും മൊബൈൽഫോൺ റിമോട്ട് കണ്ട്രോൾ ചെയ്യുവാനും സാധിക്കും. Just log in to android.com/find using your Google account.

Use Nearby Share for File Transfers

ഐഫോണിലെ എയർ ഡ്രോപ്പ് പോലെയാണ് ആൻഡ്രോയിഡ് നിയർ ബൈ ഷെയർ എന്ന് പറയുന്ന ഫീച്ചർ. ഈയൊരു ഫീച്ചർ ഉപയോഗിച്ച് കൊണ്ട് ഫയലുകൾ അയക്കുവാനും ഫോട്ടോയും മറ്റും പെട്ടെന്ന് ഇൻറർനെറ്റില്ലാതെ അയക്കുവാൻ സാധിക്കുന്നു എന്നുള്ളതാണ് പ്രത്യേകത വളരെ ഈസി ആയും നല്ല സെക്യൂരിറ്റിയും നൽകുന്ന ഫീച്ചർ ആണിത്.

Lower Screen Resolution for Better Battery Life

ഹൈ റസല്യൂഷൻ ഉള്ള മോഡിൽ ഉപയോഗിക്കുന്നത് ബാറ്ററി പെട്ടെന്ന് കുറക്കുന്നതായിരിക്കും അതുകൊണ്ട് ബാറ്ററി പരമാവധി സേവ് ചെയ്യുവാൻ ഇതുപോലെ ചെയ്യൂ. To save power, go to Settings > Display > Screen Resolution and lower the resolution. പഴയ ഡിവൈസുകളിലും ബാറ്ററി കുറവുള്ള ഡിവൈസുകളിലും ഇത് പരീക്ഷിക്കാവുന്നതാണ്.

Enable Magnification Gestures – Visual Clarity 20 Phone Hack and Trick for Android

ചെറിയ അക്ഷരങ്ങൾ വായിക്കുവാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാണോ? Turn on Magnification Gestures in Settings > Accessibility. മൂന്ന് പ്രാവശ്യം സ്ക്രീനിൽ തൊടുകയാണെങ്കിൽ zoom ചെയ്തു കൊണ്ട് വായിക്കാം. ഈ ഫീച്ചർ നിങ്ങളുടെ വായന ശീലത്തെ മാറ്റിമറിക്കും.

Final Thoughts: 20 Phone Hacks and Tricks for Android You’ll Use Every Day

നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോൺ എന്ന് പറയുന്നത് ഫീച്ചേഴ്സുകളുടെ ഒരു ഭണ്ഡാരമാണ് അതു പോലെ തന്നെ ഇതിൽ ചെയ്യാവുന്ന ട്രിക്കുകൾ വളരെ ഈസിയായ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നു അതും കൂടുതൽ കാര്യക്ഷമതയോടെ കടി തന്നെ. നിങ്ങളുടെ പ്രൊഡക്ടിവിറ്റി മുതൽ സെക്യൂരിറ്റി പൂക്കുന്നത് വരെയുള്ള കാര്യങ്ങൾ ഈ ഒരു these 20 hacks and tricks നിങ്ങൾ ആൻഡ്രോയ്ഡിൽ ചെയ്യാവുന്ന എല്ലാ ട്രിപ്പുകളെയും മനസ്സിലാക്കുവാൻ സാധിച്ചു എന്ന് വിശ്വസിക്കുന്നു. ഇത്തരം ഫീച്ചറുകൾ എന്നുതന്നെ ഉപയോഗിക്കുമെന്ന് കരുതുന്നു പ്രൊഡക്ട് ലെവൽ കാണാൻ നിങ്ങൾക്ക് ഈ ഫീച്ചറുകൾ ഉപയോഗിച്ചുകൊണ്ട് സാധിക്കും.

Write-Team

About Author