Top 10 phone hacks and tricks for Android to improve performance and battery life
20 phone hacks and tricks for Android: നിങ്ങൾക്കറിയാമോ, നിങ്ങളുടെ മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കുന്ന ഐക്കണിൽ അമർത്തിപ്പിടിച്ച് കഴിഞ്ഞാൽ നമുക്ക് ഫ്ലാഷ് ലൈറ്റ് പവർ കൂട്ടാനും കുറക്കുവാനും സാധിക്കും എന്നുള്ളത്. ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ ബ്ലോഗിൽ മനസ്സിലാക്കാൻ പോകുന്നത്. Let’s dive in! Unlock Developer Options – 20 Phone Hack and Trick for Android അഡ്വാൻസ്ഡ് യൂസേഴ്സിന് വേണ്ടി ആൻഡ്രോയിഡ് നൽകുന്ന മറ്റൊരു ഫീച്ചറാണ് Developer Options. […]